"വർഗ്ഗം:ന്യായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,916 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ താള്‍: വർഗ്ഗം:ഉള്ളടക്കം)
 
No edit summary
ഭാരതീയ ഭാഷകളിൽ പഴഞ്ചൊല്ലുകളെപ്പോലെത്തന്നെ വ്യാപകമായി ഉപയോഗിക്കുന്ന ശൈലികളാണു് ന്യായങ്ങൾ. ഭൂരിഭാഗം ന്യായങ്ങളും സംസ്കൃതത്തിൽ നിന്നും അതേ പടി വന്നുചേർന്നിട്ടുള്ള പ്രയോഗങ്ങളാണു്.
 
ഏതെങ്കിലും ഒരു കഥയോ സന്ദർഭമോ സാദ്ധ്യതയോ സൂചിപ്പിക്കുന്ന ദീർഘസമാസത്തിലുള്ള ഒരു വാക്കു് പ്രചാരത്തിലാകുകയും അതിനു സമാനമായ മറ്റൊരു സാഹചര്യത്തെക്കുറിച്ചു് പറയേണ്ടിവരുമ്പോൾ ആ ഒരൊറ്റ വാക്കു് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണു് ന്യായങ്ങൾ പ്രയോഗിക്കുന്നതിലൂടെ സംഭവിക്കുന്നതു്.
 
മലയാളത്തിൽ ഉപയോഗിച്ചുകാണാവുന്ന ന്യായങ്ങളുടെ പട്ടികയാണു് ഈ താളിൽ കാണാവുന്നതു്.
 
(ഇവയ്ക്കു സമാനമായി മറ്റു ഭാരതീയഭാഷകളിലെ വിക്കിസംരംഭങ്ങളിലും താളുകൾ കണ്ടെന്നിരിക്കാം. അപ്രകാരം കണ്ടുപിടിക്കപ്പെടുന്ന താളുകളുടെ സമാനലിങ്കുകൾ ചേർക്കാൻ ശ്രമിക്കുക).
 
 
 
[[വർഗ്ഗം:ഉള്ളടക്കം]]
59

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/12406" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി