ഉള്ളടക്കത്തിലേക്ക് പോവുക

കാകദന്തഗവേഷണന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കാകദന്തഗവേഷണ ന്യായം-കാകദന്തം കാക്ക പല്ല് .അസംഭ്യമായ കാര്യം. ഇല്ലാത്ത വസ്തുവോ, അസാദ്ധ്യമായ കാര്യമോ അന്വേഷിക്കുന്നതിനെയാണ് കാകദന്തഗവേഷണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ന്യായനിഘണ്ടു

"https://ml.wikiquote.org/w/index.php?title=കാകദന്തഗവേഷണന്യായം&oldid=22155" എന്ന താളിൽനിന്ന് ശേഖരിച്ചത്