അരണ്യരോദനന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വിഫലമായ കാര്യങ്ങൾ ചെയ്യുന്നതിലെ പ്രസക്തിയാണ് അരണ്യരോദനന്യായം വ്യക്തമാക്കുന്നത്. കാട്ടിൽ (അരണ്യം) കിടന്ന് നിലവിളിച്ചിട്ട് ഒരുകാര്യവുമില്ല. അതിനുപകരം രക്ഷപ്പെടുന്നതിനുള്ള മാർഗ്ഗമാണ് ചിന്തിക്കേണ്ടത്.

"https://ml.wikiquote.org/w/index.php?title=അരണ്യരോദനന്യായം&oldid=17780" എന്ന താളിൽനിന്ന് ശേഖരിച്ചത്