സൂകരപ്രസവന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പന്നി ഒരു പ്രസവത്തിൽ യാതൊരു പ്രയോജനവുമില്ലാത്ത അനേകം കുട്ടികളെ പ്രസവിക്കുന്നു. അതേ സമയം ആന വല്ലപ്പൊഴും മാത്രം ഉത്തമനായ ഒറ്റ സന്താനത്തെ ഉണ്ടാക്കുന്നു. എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം എന്നാണ് ഈ ചൊല്ല് കാണിക്കുന്നത്.

"https://ml.wikiquote.org/w/index.php?title=സൂകരപ്രസവന്യായം&oldid=9637" എന്ന താളിൽനിന്ന് ശേഖരിച്ചത്