Jump to content

ദണ്ഡാപൂപന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'അപൂപം' (അപ്പം) കുത്തിയെടുക്കുന്ന ദണ്ഡം (കോല്) എലിതിന്നു; ആ നിലയ്ക്ക് അപ്പം തിന്നു എന്ന കാര്യം പറയേണ്ടതില്ലല്ലോ എന്ന ഉദാഹരണത്തെ ആസ്പദമാക്കി 'ദണ്ഡാപൂപന്യായം' എന്നുപേര്.

"https://ml.wikiquote.org/w/index.php?title=ദണ്ഡാപൂപന്യായം&oldid=19008" എന്ന താളിൽനിന്ന് ശേഖരിച്ചത്