മധുകരീന്യായം
ദൃശ്യരൂപം
മധുകരം-വണ്ടു്; വണ്ടിനെപ്പോലെ പല പല പുഷ്പങ്ങളിൽ നിന്നു തേൻ ശേഖരിച്ചു് ഒരുമിച്ചൊരുക്കൂട്ടുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു.
ചൊല്ലുകൾ
- പലതുള്ളിപ്പെരുവെള്ളം
- അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പൊളിയും
- കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയും
- വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാൽ നന്നു്
- ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ
- പല തോടു ആറായിപ്പെരുകും
- മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
സമാനമായ ന്യായം