ഛത്രിന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഛത്രിന്യായം. ഛത്രി = കുട. കൂട്ടമായിട്ട് പോകുന്ന ആളുകളിൽ കുറെ പേർ കുട പിടിച്ചിട്ടുണ്ടാകും. ചിലർ കുട പിടിച്ചിട്ടുണ്ടാകില്ല. എന്നാൽ പൊതുവെ അവരെ കുടക്കാർ എന്നാണ് പറയുക.ഇതു പോലെ ഭൂരിപക്ഷത്തെ ഗണിച്ച്കൊണ്ട് പറയുന്ന രീതിയാണ് ഛത്രിന്യായം

"https://ml.wikiquote.org/w/index.php?title=ഛത്രിന്യായം&oldid=14749" എന്ന താളിൽനിന്ന് ശേഖരിച്ചത്