ജനിക്കുന്നതിനു മുമ്പ് തന്നെ കുഞ്ഞിനു പേരിടുക, കുഞ്ഞിനുള്ള വസ്ത്രാഭരണാദികൾ തയ്യാറാക്കി വെക്കുക, എന്നിങ്ങനെയുള്ള നിരർഥകങ്ങളെ, അഥവാ മൗഢ്യതയെ സൂചിപ്പിക്കുന്ന ന്യായമാണ് അജാതപുത്രനാമകരണന്യായം.