Jump to content

ഘടദീപികാന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഘടം=കുടം.ഘടദീപം=കുടത്തിനകത്തുള്ള ദീപം. പുറമെ പ്രകാശിക്കാത്ത അറിവ്.തന്റെ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ സാധിക്കാത്തവൻ,അല്ലെങ്കിൽ സാധിക്കാത്ത അവസ്ഥയെ സൂചിപ്പിക്കുന്ന ന്യായം.

"https://ml.wikiquote.org/w/index.php?title=ഘടദീപികാന്യായം&oldid=14705" എന്ന താളിൽനിന്ന് ശേഖരിച്ചത്