Jump to content

അജാഗളസ്തനന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ചില ആടുകൾക്ക് അവയുടെ കഴുത്തിൽ സ്തനങ്ങൽ പോലെ തോന്നിക്കുന്ന രണ്ട് കിങ്ങിണികൾ കാണാം. അത് യഥാർഥത്തിൽ സ്തനങ്ങളല്ല-അവയിൽ നിന്നു പാൽ കിട്ടുകയുമില്ല. തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ള കാര്യങ്ങളെ ഓർമിപ്പിക്കാനാണ് ഈ ന്യായം ഉപയോഗിക്കുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചൊല്ലും ഇത് ഓർമിപ്പിക്കുന്നു.

"https://ml.wikiquote.org/w/index.php?title=അജാഗളസ്തനന്യായം&oldid=17769" എന്ന താളിൽനിന്ന് ശേഖരിച്ചത്