അന്ധഗജന്യായം
ദൃശ്യരൂപം
ആനയെ തൊട്ടു മനസ്സിലാക്കിയ അന്ധന്മാരെപ്പോലെ അബദ്ധ ധാരണകളിലെത്തുന്നതിനെപ്പറ്റിയുള്ള ന്യായമാണ് അന്ധഗജന്യായം. ആനയെ തൊട്ടു നോക്കി മനസ്സിലാക്കാൻ ശ്രമിച്ച അന്ധരിൽ ഒരാൾക്ക് അത് തൂണ് പോലെയും, മറ്റൊരാൾക്ക് അത് മുറം പോലെയും, വേറൊരാൽക്ക് ചൂലല് പോലെയും തോന്നിച്ചു. ഇതൊന്നും ശരിയായ വിലയിരുത്തലാകുന്നില്ല.