കരകങ്കണന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കരകങ്കണന്യായം കങ്കണം =കൈവള. കങ്കണം എന്നതിനു കൈവള എന്നാണ് അർഥമെന്നിരിക്കെ കരകങ്കണം എന്നാൽ കൈയ്യിന്മേലുള്ള കൈവള എന്നു വരുന്നു. ബോധവിയങ്ങളിലാണ് ഈ ന്യായം സാധാരണ പ്രയോഗിക്കാറ് ന്യായനിഘണ്ടു

"https://ml.wikiquote.org/w/index.php?title=കരകങ്കണന്യായം&oldid=11685" എന്ന താളിൽനിന്ന് ശേഖരിച്ചത്