ഘുണാക്ഷരന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഘുണാക്ഷരന്യായം. ഘുണം=പുഴു. പുഴു മണ്ണിലൂടെ ഇഴഞ്ഞു പോകുമ്പോൾ ഘ , ണ എന്ന അക്ഷരങ്ങൾ മണ്ണിൽ പതിഞ്ഞെന്നിരിക്കാം. അത് തീർത്തും യാദൃശ്ചികം മാത്രമായിരിക്കും.അത് പോലെ യദൃശ്ചയാ സംഭവിക്കുന്നതിനെ കുറിക്കുന്നതാണ് ഘുണാക്ഷരന്യായം

"https://ml.wikiquote.org/w/index.php?title=ഘുണാക്ഷരന്യായം&oldid=14707" എന്ന താളിൽനിന്ന് ശേഖരിച്ചത്