പ്രതിപദന്യായം
ദൃശ്യരൂപം
ഓരോ പാദം അനേകതവണ മുന്നോട്ടു വച്ചാൽ മതി കുറേക്കഴിയുമ്പോൾ കാതങ്ങൾ പിന്നിടും
ചൊല്ലുകൾ
- പാദം പാദം വച്ചാൽ കാതം കാതം പോകാം
- പയ്യെത്തിന്നാൽ പനയും തിന്നാം
- മെല്ലെത്തിന്നാൽ മുള്ളും തിന്നാം
- വെട്ടിൽ വീഴ്ത്തിയാൽ വൻമരവും വീഴും
സമാനമായ ന്യായം