കൂപയന്ത്രഘടികാന്യായം
ദൃശ്യരൂപം
ഘടീയന്ത്രന്യായം ഘടിയന്ത്രം =കിണറ്റിൽ നിന്നും വള്ളം കോരാനുപയോഗിക്കുന്ന ഉപകരണം. വെള്ളം കോരാനായി, കിണറ്റിൽ താഴുന്നു. കഴിഞ്ഞാൽ പൊങ്ങുന്നു. ഇതു പോലെ കാര്യം സാധിക്കാനായി വിനയം ഭവിക്കുകയും , അനന്തരം നിന്ദിക്കുകയും ചെയ്യുന്ന സ്വഭാവത്തെ സൂചിപ്പിക്കുന്നു ഈ ന്യായം. ജീവതത്തിലെ ഉച്ചാവചത്വം കുറിക്കാനും ഈ ന്യായം ഉപയോഗിക്കുന്നു.