മർക്കടകിശോരന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കുരങ്ങിന്റെ കുഞ്ഞിന് അമ്മയുടെ മേൽ അള്ളിപ്പിടിച്ചിരിക്കേണ്ട ഗതിയാണ്. അമ്മക്ക് ഒരു ഉത്തരവാദവുമില്ല. മാർജ്ജാരകിശോരന്യായം ത്തിന്ദ് വിപരിതം ഇങ്ങനെ പൂർണ്ണമായും അങ്ങോട്ടു ആശ്രയിക്കേണ്ട ബന്ധത്തെ യാണ് ഈ ന്യായം കൊണ്ട് പറയുന്നത്

"https://ml.wikiquote.org/w/index.php?title=മർക്കടകിശോരന്യായം&oldid=14755" എന്ന താളിൽനിന്ന് ശേഖരിച്ചത്