ശൈലികൾ/ശ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  • ശ്വാസം വിടാതെ
    • നിർത്താതെ / തുടർച്ചയായി
    • ഇന്നു രാവിലെ മുതൽ ശ്വാസം വിടാതെ ജോലിയിലായിരുന്നു.
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ശ&oldid=17748" എന്ന താളിൽനിന്ന് ശേഖരിച്ചത്