ശൈലികൾ/ആ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  • ആകപ്പാടെ
    • എല്ലാംകൂടി, മൊത്തത്തിൽ
    • പരീക്ഷകൾ ആകപ്പാടെ കുഴപ്പമില്ലാതെ കഴിഞ്ഞു എന്ന് പറയാം.
  • ആകമാനം
    • മുഴുവനായും, പരക്കെ
    • മാനവലോകത്തിനാകമാനമായിട്ട് അവതരിച്ചവരാണ് ക്രിസ്തുവും മുഹമ്മദും ബുദ്ധനുമൊക്കെ.
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ആ&oldid=17733" എന്ന താളിൽനിന്ന് ശേഖരിച്ചത്