ശൈലികൾ/ധ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
 • ധർമ്മസങ്കടം
  • രണ്ടുകാര്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുക
  • അച്ഛനോടൊപ്പം സിനിമയ്ക്ക് പോകണമോ, അമ്മയോടൊപ്പം ബന്ധുവീട്ടിൽ പോകണോ, കുട്ടി ധർമ്മസങ്കടത്തിലായി.
  • ഇംഗ്ലീഷ്: Between the devil and the deep sea. / Between the devil and a hard place.
 • ധാരധാരയായി
  • ധാരാളമായി
  • ധാരധാരയായി ഒഴുകിയ അവളൂടെ കണ്ണീരിനു മുന്നിൽ അയാളുടെ മനസ്സലിഞ്ഞു.
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ധ&oldid=17743" എന്ന താളിൽനിന്ന് ശേഖരിച്ചത്