ശൈലികൾ/ഏ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഏതറ്റം വരെയും:-

അർത്ഥം : ഒരു കാര്യത്തിന്റെ അവസാനം വരെ ചെയ്തു തീർക്കുക

ഉദാഹരണം : ഞാൻ എന്റെ കേസ് ജയിക്കാൻ ഏതറ്റം വരെയും പോകും

"https://ml.wikiquote.org/w/index.php?title=ശൈലികൾ/ഏ&oldid=21848" എന്ന താളിൽനിന്ന് ശേഖരിച്ചത്