Jump to content

ശൈലികൾ/ജ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. ജലത്തിലെ പോള - എളുപ്പം നശിക്കുന്ന, നശ്വരമായ. ജലത്തിലെ പോളകളെന്ന പോലെ ചലം മനുഷ്യനു ശരീരബന്ധം
  2. ജാംബവാന്റെ കാലം- വളരെ മുമ്പ് , പുരാതനമായ. ജാംബവാന്റെ കാലുത്തുള്ള ഒരു കാറാണ് അവൻ ഇപ്പൊഴും കൊണ്ടുനടക്കുന്നത്
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ജ&oldid=18436" എന്ന താളിൽനിന്ന് ശേഖരിച്ചത്