ശൈലികൾ/ഞ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഞളിഞ്ഞിരിക്കുക :

അഹങ്കാരത്തോടെ ഇരിക്കുക

ഞളിഞ്ഞിരുന്നുള്ള അവന്റെ സംസാരം എനിക്കത്ര പിടിക്കുന്നില്ല

"https://ml.wikiquote.org/w/index.php?title=ശൈലികൾ/ഞ&oldid=21850" എന്ന താളിൽനിന്ന് ശേഖരിച്ചത്