ശൈലികൾ/ബ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  • ബകൻ
    • ധാരളം ഭകഷണം കഴിക്കുന്നവൻ.
    • മഹാഭാരതത്തിലെ ഭീമനേയും വെല്ലുന്ന ബകന്മാരാണ് നമ്മുടെ നാട്ടിൽ ഇന്നുള്ളത്.
    • ഇംഗ്ലീഷ്: glutton
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ബ&oldid=17745" എന്ന താളിൽനിന്ന് ശേഖരിച്ചത്