ശൈലികൾ/ദ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  • ദരിദ്രനാരായണൻ
    • കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവൻ
    • ദരിദ്രനാരായണന്മാരുടെ നാടായി പലരും കണ്ടിരുന്ന ഇന്ത്യ ഇന്ന് വൻശക്തികളുടെ നിലയിലേക്ക് ഉയർന്നു കഴിഞ്ഞു.
  • ദുര്യോധനന്റെ സ്വർഗ്ഗം
    • അല്പകാലം മാത്രം അനുഭവിച്ച ഭാഗ്യം
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ദ&oldid=19338" എന്ന താളിൽനിന്ന് ശേഖരിച്ചത്