ശൈലികൾ/ഭ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  • ഭഗീരഥപ്രയത്നം
    കഠിനമായ അധ്വാനം
    കുന്നുകൂടി കിടക്കുന്ന ഈ മാല്യനങ്ങൾ നീക്കണമെങ്കിൽ ഒരു ഭഗീരഥയത്നം തന്നെ വേണ്ടി വരും.
    ഇംഗ്ലീഷ്: Herculean effort/task
  • ഭാണ്ഡം മുറുക്കുക
    സ്ഥലംവിട്ട് പോവുക
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ഭ&oldid=17746" എന്ന താളിൽനിന്ന് ശേഖരിച്ചത്