ശൈലികൾ/എ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 • എച്ചിൽനക്കി
  • എരപ്പാളി
  • മുതലാളിയുടെ എച്ചിൽനക്കി എന്നാണവൻ സഹപ്രവർത്തരുടെ ഇടയിൽ അറിയപ്പെടുന്നത്.
 • എച്ചിൽ തിന്നുക
  • പരാശ്രയനായി ജീവിക്കുന്ന
  • ബന്ധുക്കളുടെ എച്ചിൽ തിന്നുകഴിയുന്ന ഒരു പാവം അനാഥനാണവൻ.
 • എള്ളോളം
  • അല്പമാത്രം, തീരെ ചെറിയ
  • മാവേലി നാടുവാണിടും കാലം എള്ളോളമില്ല പൊളിവചനം കള്ളതരങ്ങൾ മറ്റൊന്നുമില്ല.
  • ഇംഗ്ലീഷ്: minute, microscopic
"https://ml.wikiquote.org/w/index.php?title=ശൈലികൾ/എ&oldid=17736" എന്ന താളിൽനിന്ന് ശേഖരിച്ചത്