ശൈലികൾ/ഒ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
  • ഒരുകൈ നോക്കുക
    • തന്റെ കഴിവ് പരിശോധിക്കുക അഥവാ ബലം പരീക്ഷിക്കുക.
  • ഒഴുക്കിനെതിരെ നീന്തുക
    • പ്രതിസന്ധികളെ നേരിടുക
  • ഒറ്റയ്ക്കും തെറ്റയ്ക്കും
    • അങ്ങിങ്ങായി
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ഒ&oldid=17737" എന്ന താളിൽനിന്ന് ശേഖരിച്ചത്