ശൈലികൾ/ഗ
ദൃശ്യരൂപം
| അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | |||
| ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |
ഗരുഡക്ഷാഭമേൽക്കുക:-
അർത്ഥം : ഒരിക്കലും വിട്ടുമാറാത്ത ബുദ്ധിമുട്ട്
പ്രയോഗം : ഗരുഡക്ഷാഭം കാരണം അവന്റെ കാര്യങ്ങളെല്ലാം നഷ്ടത്തിലായി.