സ്ത്രീ
ദൃശ്യരൂപം
മനുഷ്യരിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ സ്ത്രീ എന്നു പറയുന്നു. മനുഷ്യരുടെ പ്രത്യുല്പാദനത്തിൽ പുരുഷനെന്നപോലെ സ്ത്രീക്കും തുല്യപങ്കാണുള്ളത്. പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ ശരീരം.
സ്ത്രീകളെക്കുറിച്ചുള്ള ചൊല്ലുകൾ
[തിരുത്തുക]- അടുക്കളപ്പെണ്ണിനു അഴകു വേണമോ?
- അച്ചിക്ക് ഇഞ്ചി പക്ഷം, നായർക്ക് കൊഞ്ച് പക്ഷം
- ഭർത്താവിനു ഇഷ്ടം ഒന്ന്, ഭാര്യയ്ക്ക് മറ്റൊന്നു. കാര്യങ്ങളിലുള്ള അഭിപ്രായ ഭിന്നതയെ സൂചിപ്പിക്കുന്ന ചൊല്ല്.
- നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം.
- നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
- പെൺകാര്യം വൻകാര്യം
- പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
- സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും.
- പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല.
- അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല.
- പെൺബുദ്ധി പിൻബുദ്ധി.
- ചെറിയ സ്ത്രീക്കും വലിയ വായ് ഉണ്ടാവും (യിഡ്ഡിഷ്)
- ഏഷണിക്കാരികളാണ് സർവ്വ കലഹങ്ങൾക്കും ഹേതു ( പോർച്ചുഗീസ്)
- ഒരു സുന്ദരി ഒന്നുകിൽ വിഡ്ഡിയായിരിക്കും അല്ലെങ്കിൽ അഹങ്കാരി ( സ്പാനിഷ്)
- വാഗ്മിയായ പുരുഷനെക്കാൾ മൗനിയായ സ്ത്രീ നല്ലത്. ഇംഗ്ലീഷ്
- മിതവ്യയം ശീലിച്ച സ്ത്രീ വീടിന്റെ സമ്പത്താണ് ( മാൾട്ട)
- താൻ സ്നെഹിക്കുന്നവനെയല്ല തന്നെ സ്നേഹിക്കുന്നവനെ വിവാഹം കഴിക്കുന്നവളാണ് ബുദ്ധിമതി( സ്ലോവിനിയ)
- പിശാചിനു ചെയ്യാൻ പറ്റാത്തതും സ്ത്രീ പറ്റിച്ചെന്നിരിക്കും ഇംഗ്ലീഷ്
- സ്ത്രീകൾ പുറത്തേക്കിറങ്ങുന്നത് കാഴ്ചകൾ കാണാൻ മാത്രമല്ല. കാണപ്പെടാൻ വേണ്ടിയിട്ടുകൂടിയാണ് (ഹീബ്രു)
- അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മാത്രമേ ഒരു സ്ത്രീക്ക് രഹസ്യമായി സൂക്ഷിക്കാൻ സാധിക്കൂ ( ഫ്രഞ്ച്)
== സ്ത്രീകളെക്കുറിച്ച് പ്രമുഖർ ==സമീർ ഇല്ലിക്കൽ കൂറ്റംപാറ.
- ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയുമായിട്ടാണ്. പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും, പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും.
- സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ. മനസ്സിലാക്കപ്പെടേണ്ടവളല്ല.
- അവളുടെ സൽഗുണങ്ങളെ അംഗീകരിക്കുക അവളുടെ ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക.
- അരിസ്റ്റോട്ടിൽ ഒനാസ്സിസ്സ്
- സ്ത്രീകൾ ഇല്ലായിരുന്നെങ്കിൽ ലോകത്തുള്ള സമ്പത്തും ധനവുമെല്ലാം നിരർത്ഥകമാകുമായിരുന്നു.
- സിഗമണ്ട് ഫ്രൊയിഡ്
- മുപ്പതു വർഷത്തെ ഗവേഷണത്തിനൊടുവിലും എനിക്ക് ഉത്തരംകണ്ടെത്താനാവാത്ത ചോദ്യമിതാണ് "എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്"?
- ഒരു രഹസ്യം സൂക്ഷിക്കാൻ എല്ലാ സ്ത്രീകൾക്കും സാധിക്കും .അവളുടെ പ്രായത്തിന്റെ രഹസ്യം.
- ദൈവത്തിനുപറ്റിയ രണ്ടാമത്തെ അബദ്ധമാണ് സ്ത്രീ .
- മുടിക്കുമല്ലോ പെണ്ണുങ്ങൾ മുടിയുള്ളതു കാരണം
- മുലയുള്ളതു കാരണം മുടിയും മുലയും കൂടിയല്ലോ പെണ്ണെന്നൊരൽഭുതം.
- കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം.
- കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.
- നാരങ്ങാവെള്ളം പോലെയാണ് അവർക്കു സ്ത്രീ. സ്ത്രീകൾക്കും ദാഹിക്കാറുണ്ടെന്ന് അവർ കാണുന്നില്ല.
- സ്ത്രീകൾക്കു മോടിയുള്ള വസ്ത്രങ്ങളെങ്കിലുമുണ്ട്. പുരുഷന്മാർ ഏതൊന്നുകൊണ്ട് സ്വന്തം ശൂന്യത മറയ്ക്കും?
- സ്വഭാവം ചീത്തയായ സ്ത്രീകളെ സമൂഹത്തിനാവശ്യമുണ്ട്. ഒരു സ്വഭാവവുമില്ലാത്ത സ്ത്രീകളെ സംശയിക്കണം.
- സ്ത്രീയെന്നാൽ പുറമേ കാണുന്നതു മാത്രമല്ല. അടിവസ്ത്രങ്ങൾ കാണാതെ പോകരുത്.
- ഇതിഹാസത്തിനു മുന്നിൽ മുക്തകം പോലെയാണ് സ്ത്രീയുടെ വികാരത്തിനു മുന്നിൽ പുരുഷന്റെ വികാരം.
- സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം ദൈവശാസ്ത്രത്തിൽ പാപമാണ്, നീതിന്യായത്തിൽ വിലക്കപ്പെട്ട ബന്ധമാണ്, വൈദ്യശാസ്ത്രത്തിൽ യാന്ത്രികമായ കടന്നുകയറ്റമാണ്, തത്വശാസ്ത്രത്തിന് താൽപര്യമില്ലാത്ത വിഷയവുമാണ്.
- പുരുഷന്റെ അസൂയ ഒരു സാമൂഹ്യസ്ഥാപനമാണ്, സ്ത്രീയുടെ വ്യഭിചാരം സഹജവാസനയും.
- സ്ത്രീ നഗ്നയയിരിക്കും അവൾ വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യും.
ഭൂമിയിലെ ഏറ്റവും മഹത്വമാർന്ന വിഭവമാണ് സദ്ഗുണയായ സ്തീ- മുഹമ്മദ് നബി(സ).
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ The Prentice Hall Encyclopedia of World Proverbs