Jump to content

വിക്കിചൊല്ലുകൾ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/പത്തായം 1

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

താത്കാലിക കാര്യനിർവാഹക പദവിക്കായുള്ള അപേക്ഷകൾ Requests for temporary Sysop access

[തിരുത്തുക]

ഈ വിക്കിയിൽ അല്പം പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നു. ഇവിടെ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. ലോക്കൽ അനൗൺസ്മെന്റ് നടത്താൻ ബേർഡി മാഷ് പറഞ്ഞു.--Abhishek Jacob(talk) 17:29, 2 ഡിസംബർ 2008 (UTC)[മറുപടി]

 :)--Abhishek Jacob(talk) 10:02, 4 ഡിസംബർ 2008 (UTC)[മറുപടി]

കിരൺ ഗോപിക്ക് അഡ്മിൻ സ്ഥാനം (Nomination for sysop rights to user Kiran Gopi)

[തിരുത്തുക]

സിസോപ്പുകളോ ബ്യൂറോക്രാറ്റുകളോ ഇല്ലാത്ത ഈ വിക്കിയിൽ ഇപ്പോൾ‌ സജീവ ഉപയോക്താവായ കിരൺ ഗോപിയെ സിസോപ്പ് സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു. കിരൺ ഗോപിയുടെ സമ്മതവും, മറ്റുപയോക്താക്കളുടെ വോട്ടും ഇതിനു താഴെ രേഖപ്പെടുത്തുക. --Vssun(talk) 02:27, 26 ജൂൺ 2010 (UTC)[മറുപടി]
സമ്മതം, കുറച്ചുകാര്യങ്ങൾ ചെയ്യാം എന്നു വിചാരിക്കുന്നു.Kiran Gopi(talk) 10:19, 26 ജൂൺ 2010 (UTC)[മറുപടി]


താൽകാലിക കാര്യനിർവാഹക പദവി ഈ മാസം എട്ടാം തീയതി തീരുന്നു. അത് നീട്ടി കിട്ടണമെങ്കിലും സ്ഥിരമായി കിട്ടണമെങ്കിലും ലോക്കൽ അഭിപ്രായം ചോദിക്കണമെന്ന് മെറ്റാവിക്കിയിൽ നിന്നും പറഞ്ഞു. ആയതിനാൽ കാര്യനിർവാഹക സ്ഥാനത്തേക്ക് സ്വയം നാമനിർദ്ദേശം ചെയ്യുന്നു. --കിരൺ ഗോപി 16:21, 1 ഒക്ടോബർ 2010 (UTC)[മറുപടി]

Permanent status granted. --Mav(സം‌വാദം) 01:05, 7 ഒക്ടോബർ 2010 (UTC)[മറുപടി]

ലോഗിൻ ചെയ്യാതെയുള്ള വോട്ട് അസാധുവാണ്‌. ദയവായി ലോഗിൻ ചെയ്ത് വോട്ട് രേഖപ്പെടുത്തുക. --ജുനൈദ് Junaid 05:11, 5 ഒക്ടോബർ 2010 (UTC)[മറുപടി]
ലോഗിൻ ചെയ്യാതെയുള്ള വോട്ട് അസാധുവാണ്‌. ദയവായി ലോഗിൻ ചെയ്ത് വോട്ട് രേഖപ്പെടുത്തുക. --ജുനൈദ് Junaid 05:11, 5 ഒക്ടോബർ 2010 (UTC)[മറുപടി]
വോട്ട് ചെയ്ത എല്ലാവർക്കും പ്രത്യേകം നന്ദി. --കിരൺ ഗോപി 05:52, 8 ഒക്ടോബർ 2010 (UTC)[മറുപടി]