ഉപയോക്താവിന്റെ സംവാദം:Shijualex
വിഷയം ചേർക്കുകനമസ്കാരം Shijualex !,
വിക്കി ചൊല്ലുകളിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
വിക്കിചൊല്ലുകളിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിചൊല്ലുകൾ അനുഭവം ആശംസിക്കുന്നു.
-- Abhishek Jacob(talk) 18:15, 2 ഡിസംബർ 2008 (UTC)
സംരക്ഷിക്കൽ
[തിരുത്തുക]ഇവിടെ കാര്യനിർവാഹകർ ആരും ഇല്ലേ? പ്രധാന താൾ വരെ അലങ്കോലപ്പെട്ട് കിടക്കുവായിരുന്നു. ഒന്ന് സംരക്ഷിക്കണം.--Kiran Gopi(talk) 13:39, 20 ജൂൺ 2010 (UTC)
- താത്പര്യ ഉണ്ട്. ഇന്ന് ഈ വിക്കിയുടെ പ്രധാന താൾ കണ്ടപ്പോൾ തന്നെ ഒരു വിഷമം തോന്നി. പലരും പ്രധാനതാളിൽ പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നു. ഒന്നും ഒരു ക്രമീകരണം ഇല്ലാതെ കിടക്കുന്നു. ഇത് ഒന്നു ശരിയാക്കി എടുത്തേ പറ്റൂ കാരണം ഇതിലേക്കുള്ള ലിങ്ക് നമ്മുടെ വിക്കിപീഡിയയുടെ പ്രധാന താളിൽ ഉള്ള സ്ഥിതിക്ക് ധാരാളം ഉപയോക്താക്കൾ ഇവിടെ സന്ദർശിക്കാറുണ്ട്. മാത്രമല്ല ഇവിടെ അനുയോജ്യമല്ലാത്ത(സ്ഥലങ്ങളെ പറ്റിയും മറ്റും) ലേഖനങ്ങൾ എഴുതുന്നു, അതെല്ലാം ഒന്നു വൃത്തിയാക്കി എടുക്കുകയും വേണം. ചുരുക്കം പറഞ്ഞാൽ ധാരാളം പണി ചെയ്യാനുണ്ട്. സഹായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. --Kiran Gopi(talk) 17:19, 20 ജൂൺ 2010 (UTC)
പ്രധാന താൾ
[തിരുത്തുക]പ്രധാന താളിന്റെ രൂപരേഖ മലയാളം വിക്കീപീഡിയ പോലെ മതിയോ അതോ ഇംഗ്ലീഷ് വിക്കിചൊല്ലിന്റെ പകർപ്പാണോ ഉചിതം.--Kiran Gopi(talk) 03:58, 21 ജൂൺ 2010 (UTC)
ഓരോന്നിനും തനത് രൂപം ഉണ്ടാകുന്നത നല്ലതെന്നു തോന്നി, പ്രധാന താളിൽ നിന്നാകട്ടേ മാറ്റം,തത്കാലത്തേക്ക് ഇംഗ്ലീഷ് വിക്കിചൊല്ലിനെയാണ് മാതൃകയാക്കൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇപ്പോൾ അതിന്റെ പണിപ്പുരയിലാണ്. തെറ്റുവല്ലതും ഉണ്ടെങ്കിൽ തിരുത്തി തരുമല്ലോ? --Kiran Gopi(talk) 07:36, 21 ജൂൺ 2010 (UTC)
ചില്ലക്ഷരങ്ങൾ
[തിരുത്തുക]ചില്ലക്ഷരങ്ങൾ ടെപ്പൊ ചെയ്യുമ്പോൾ ശരിയാകുന്നില്ല. ചില്ലുകൾ സ്വതന്ത്രമായി നിൽക്കുമ്പോൾ കുഴപ്പമില്ല. മറിച്ച് ഒരു പെട്ടിയിൽ ഇടാൻ നോക്കിയാൽ ശരിയാകുന്നില്ല.
ഉദാ: ഓണപ്പാട്ടുകൾ ശരിയായി
തകരപ്പാട്ട് എന്ന ലേഖനം നോക്കുക. നാടൻ പാട്ടുകൾ ചുവന്ന കണ്ണിയിൽ കാണുന്നു. ഇത് ബഗ്ഗാണോ?
താളുകൾ തിരുത്തുമ്പോൾ കാണിക്കുന്ന തലക്കെട്ടിലും ചില്ലുകൾ കാണിക്കുന്നില്ല. ഇങ്ങിനെയാ കാണിക്കുന്നേ :തിരുത്തുന്ന താൾ:
(ഇതിന്റെ മൂല രൂപം നോക്കുക) --Kiran Gopi(talk) 13:58, 23 ജൂൺ 2010 (UTC)
Monobook
[തിരുത്തുക]Monobook.js നമ്മൾ വിക്കീപീഡിയയിൽ നിന്ന് ഇവിടേക്ക് ഇറക്കുമതി ചെയ്താൽ ശരിയാകുമോ? Eg. ചൂടൻപൂച്ച.js, വർഗ്ഗം.js. സ്ക്രിപ്റ്റിൽ വേറേ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ? --Kiran Gopi(talk) 14:12, 23 ജൂൺ 2010 (UTC)
ഇവിടെ പ്രൊജക്ട് താളുകൾ നിർമ്മിക്കാൻ വിക്കിചൊല്ലുകൾ: എന്നു prefix കൊടുത്താൽ മതിയോ.? --Kiran Gopi(talk) 13:24, 26 ജൂൺ 2010 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Shijualex
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:15, 26 നവംബർ 2013 (UTC)