താന്തോന്നി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Thanthonni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താന്തോന്നി.

സംവിധാനം: ജോർജ്ജ് വർഗ്ഗീസ്. രചന: ടി.എ. ഷാഹിദ്.

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്[തിരുത്തുക]

  • വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞിനോട് ഒടക്കാൻ നിക്കല്ലേ. ഒടച്ചു കൈയീ തരും ഞാൻ.
  • ജന്മബന്ധമല്ല, കർമ്മബന്ധം കൊണ്ട് പുരുഷൻ ഗർഭം ധരിച്ചുണ്ടായ കൂടപ്പിറപ്പാടാ സുഹൃത്ത്.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikiquote.org/w/index.php?title=താന്തോന്നി&oldid=17894" എന്ന താളിൽനിന്നു ശേഖരിച്ചത്