Jump to content

താന്തോന്നി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താന്തോന്നി.

സംവിധാനം: ജോർജ്ജ് വർഗ്ഗീസ്. രചന: ടി.എ. ഷാഹിദ്.

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

[തിരുത്തുക]
  • വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞിനോട് ഒടക്കാൻ നിക്കല്ലേ. ഒടച്ചു കൈയീ തരും ഞാൻ.
  • ജന്മബന്ധമല്ല, കർമ്മബന്ധം കൊണ്ട് പുരുഷൻ ഗർഭം ധരിച്ചുണ്ടായ കൂടപ്പിറപ്പാടാ സുഹൃത്ത്.

അഭിനേതാക്കൾ

[തിരുത്തുക]

സുരാജ് - അച്ചു

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=താന്തോന്നി&oldid=21294" എന്ന താളിൽനിന്ന് ശേഖരിച്ചത്