ഉള്ളടക്കത്തിലേക്ക് പോവുക

നിർണ്ണയം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Nirnayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നിർണ്ണയം.

സംവിധാനം: സംഗീത് ശിവൻ. രചന: ചെറിയാൻ കല്പകവാടി.

ഡോക്ടർ റോയ്

[തിരുത്തുക]
  • ഓപ്പറേഷൻ ചെയ്യാൻ കത്തി എടുക്കുമ്പോ സ്വന്തം ജീവൻ എന്നെ ഏൽപ്പിച്ചു മയങ്ങുന്ന രോഗികളുടെ മേൽ കൈപ്പിഴ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ ദൈവങ്ങളെയും സാക്ഷിനിർത്തി ഞാൻ പറയുന്നു. എന്റെ ആനിയെ ഞാൻ കൊന്നിട്ടില്ല.

അഭിനേതോക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
w
w
വിക്കിപീഡിയയിൽ ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്:
"https://ml.wikiquote.org/w/index.php?title=നിർണ്ണയം&oldid=26390" എന്ന താളിൽനിന്ന് ശേഖരിച്ചത്