നിർണ്ണയം
ദൃശ്യരൂപം
1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നിർണ്ണയം.
- സംവിധാനം: സംഗീത് ശിവൻ. രചന: ചെറിയാൻ കല്പകവാടി.
ഡോക്ടർ റോയ്
[തിരുത്തുക]- ഓപ്പറേഷൻ ചെയ്യാൻ കത്തി എടുക്കുമ്പോ സ്വന്തം ജീവൻ എന്നെ ഏൽപ്പിച്ചു മയങ്ങുന്ന രോഗികളുടെ മേൽ കൈപ്പിഴ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ ദൈവങ്ങളെയും സാക്ഷിനിർത്തി ഞാൻ പറയുന്നു. എന്റെ ആനിയെ ഞാൻ കൊന്നിട്ടില്ല.
അഭിനേതോക്കൾ
[തിരുത്തുക]- മോഹൻലാൽ – ഡോക്ടർ റോയ്