മുന്നറിയിപ്പ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Munnariyippu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

2014ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മുന്നറിയിപ്പ്.

സംവിധാനം: വേണു.
രചന: ഉണ്ണി ആർ..

സി.കെ. രാഘവൻ[തിരുത്തുക]

  • ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരുപോലെയാണ്. രണ്ടിനെയും ഇല്ലാതാക്കാൻ പറ്റില്ല. വേണമെങ്കിൽ തടയുകയോ മറച്ചുപിടിക്കുകയോ ഒക്കെ ചെയ്യാം. എന്നാലും അത് ഇല്ലാതാവുന്നില്ലല്ലോ? നമ്മൾ കാണുന്നില്ലന്നേയുള്ളൂ.
  • കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ പ്രതിബിംബം എന്നെത്തന്നെ നോക്കി അവിടെ നിൽക്കുന്നു. കണ്ണാടി വിട്ട് ഞാൻ പോരുമ്പോഴും അത് അവിടെ നിൽക്കുമോ അതോ എന്റെ കൂടെ പോരുമോ?
  • പുതിയ ജീവിതം, പഴയ ജീവിതം അങ്ങനെയൊക്കെയുണ്ടോ? നമുക്കാകെ ഒറ്റ ജീവിതമല്ലേയുള്ളൂ?
  • ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാൽ ചോര വീഴും

അഭിനേതാക്കൾ[തിരുത്തുക]

  • സി.കെ. രാഘവൻ - മമ്മൂട്ടി
  • അഞ്ജലി അറയ്ക്കൽ -അപർണ ഗോപിനാഥ്
  • ജയിൽ സൂപ്രണ്ട് രാമമൂർത്തി - നെടുമുടി വേണു
  • കെ.കെ - പ്രതാപ് പോത്തൻ
  • രൺജി പണിക്കർ
  • ജോയ് മാത്യൂ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മുന്നറിയിപ്പ്&oldid=20956" എന്ന താളിൽനിന്ന് ശേഖരിച്ചത്