മുന്നറിയിപ്പ്
ദൃശ്യരൂപം
2014ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മുന്നറിയിപ്പ്.
സി.കെ. രാഘവൻ
[തിരുത്തുക]- ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരുപോലെയാണ്. രണ്ടിനെയും ഇല്ലാതാക്കാൻ പറ്റില്ല. വേണമെങ്കിൽ തടയുകയോ മറച്ചുപിടിക്കുകയോ ഒക്കെ ചെയ്യാം. എന്നാലും അത് ഇല്ലാതാവുന്നില്ലല്ലോ? നമ്മൾ കാണുന്നില്ലന്നേയുള്ളൂ.
- കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ പ്രതിബിംബം എന്നെത്തന്നെ നോക്കി അവിടെ നിൽക്കുന്നു. കണ്ണാടി വിട്ട് ഞാൻ പോരുമ്പോഴും അത് അവിടെ നിൽക്കുമോ അതോ എന്റെ കൂടെ പോരുമോ?
- പുതിയ ജീവിതം, പഴയ ജീവിതം അങ്ങനെയൊക്കെയുണ്ടോ? നമുക്കാകെ ഒറ്റ ജീവിതമല്ലേയുള്ളൂ?
- ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാൽ ചോര വീഴും
അഭിനേതാക്കൾ
[തിരുത്തുക]- സി.കെ. രാഘവൻ - മമ്മൂട്ടി
- അഞ്ജലി അറയ്ക്കൽ -അപർണ ഗോപിനാഥ്
- ജയിൽ സൂപ്രണ്ട് രാമമൂർത്തി - നെടുമുടി വേണു
- കെ.കെ - പ്രതാപ് പോത്തൻ
- രൺജി പണിക്കർ
- ജോയ് മാത്യൂ