Jump to content

മേലേപ്പറമ്പിൽ ആൺവീട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Meleparambil Aanveedu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേലേപ്പറമ്പിൽ ആൺവീട്.

സംവിധാനം: രാജസേനൻ. രചന: രഘുനാഥ് പലേരി.

ജയകൃഷ്ണൻ

[തിരുത്തുക]
  • വേലക്കാരിയായിരുന്താലും നീ എൻ മോഹവല്ലി.
  • പെറ്റിട്ടുണ്ടെന്നുവച്ച് മക്കളെ ഇങ്ങനെ തല്ലരുത്. നിങ്ങളൊരു തള്ളയല്ലേ തള്ളേ.
  • ഞാനല്ല. എന്റെ ഗർഭം ഇങ്ങനല്ല.
  • അച്ഛാ, പാന്റ് പാന്റ്... അമ്മാവാ, പാന്റ് പാന്റ്...

സംഭാഷണങ്ങൾ

[തിരുത്തുക]
ഭാനുമതി: ബഹളം വച്ച് വഷളാക്കുന്നതിലും നല്ലത്, ആരുമറിയാതെ മൂടിവച്ച് അവളെയങ്ങ് പറഞ്ഞയയ്ക്കുന്നതാ.
ത്രിവിക്രമൻ: ആളാരാന്ന് ചോദിച്ചോ?
ഭാനുമതി: അവൾ കൊന്നാലും പറയില്ല.
ത്രിവിക്രമൻ: ശരിക്കും കൊന്നുകൊടുത്താൽ പറയോ?
ഭാനുമതി: ദേ, അറംപറ്റുന്നതൊന്നും പറഞ്ഞേക്കരുതേ. നെല്ലും പതിരും വേർതിരിക്കാൻ എനിക്കറിയാം.
ത്രിവിക്രമൻ: അവളെ ഞാനൊന്ന് ഇഷ്ടപ്പെട്ട് വരുകയായിരുന്നു ഭാനുമതി. പുറത്തൊരാളിതറിയുന്നതിന് മുൻപ് ഒന്നുകിൽ ഈ വീടിന് തീ വയ്ക്കുക, അല്ലെങ്കിൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുക. എന്താ?
ഭാനുമതി: അവളുടെ അണ്ണനെ വരുത്തിക്കാം. അല്ലെങ്കിൽ അച്ഛനെ. എന്നാലും ഒരു ഭയം പോലെ. അവളെങ്ങാനും നിങ്ങടെ പേരു പറഞ്ഞാലോ?
ത്രിവിക്രമൻ: പ്ഭാ... പരമനാറി പട്ടി കഴുവേറീടെ മോളേ...

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മേലേപ്പറമ്പിൽ_ആൺവീട്&oldid=18084" എന്ന താളിൽനിന്ന് ശേഖരിച്ചത്