മേലേപ്പറമ്പിൽ ആൺവീട്
ദൃശ്യരൂപം
1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേലേപ്പറമ്പിൽ ആൺവീട്.
- സംവിധാനം: രാജസേനൻ. രചന: രഘുനാഥ് പലേരി.
ജയകൃഷ്ണൻ
[തിരുത്തുക]- വേലക്കാരിയായിരുന്താലും നീ എൻ മോഹവല്ലി.
- പെറ്റിട്ടുണ്ടെന്നുവച്ച് മക്കളെ ഇങ്ങനെ തല്ലരുത്. നിങ്ങളൊരു തള്ളയല്ലേ തള്ളേ.
- ഞാനല്ല. എന്റെ ഗർഭം ഇങ്ങനല്ല.
- അച്ഛാ, പാന്റ് പാന്റ്... അമ്മാവാ, പാന്റ് പാന്റ്...
സംഭാഷണങ്ങൾ
[തിരുത്തുക]- ഭാനുമതി: ബഹളം വച്ച് വഷളാക്കുന്നതിലും നല്ലത്, ആരുമറിയാതെ മൂടിവച്ച് അവളെയങ്ങ് പറഞ്ഞയയ്ക്കുന്നതാ.
- ത്രിവിക്രമൻ: ആളാരാന്ന് ചോദിച്ചോ?
- ഭാനുമതി: അവൾ കൊന്നാലും പറയില്ല.
- ത്രിവിക്രമൻ: ശരിക്കും കൊന്നുകൊടുത്താൽ പറയോ?
- ഭാനുമതി: ദേ, അറംപറ്റുന്നതൊന്നും പറഞ്ഞേക്കരുതേ. നെല്ലും പതിരും വേർതിരിക്കാൻ എനിക്കറിയാം.
- ത്രിവിക്രമൻ: അവളെ ഞാനൊന്ന് ഇഷ്ടപ്പെട്ട് വരുകയായിരുന്നു ഭാനുമതി. പുറത്തൊരാളിതറിയുന്നതിന് മുൻപ് ഒന്നുകിൽ ഈ വീടിന് തീ വയ്ക്കുക, അല്ലെങ്കിൽ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുക. എന്താ?
- ഭാനുമതി: അവളുടെ അണ്ണനെ വരുത്തിക്കാം. അല്ലെങ്കിൽ അച്ഛനെ. എന്നാലും ഒരു ഭയം പോലെ. അവളെങ്ങാനും നിങ്ങടെ പേരു പറഞ്ഞാലോ?
- ത്രിവിക്രമൻ: പ്ഭാ... പരമനാറി പട്ടി കഴുവേറീടെ മോളേ...
കഥാപാത്രങ്ങൾ
[തിരുത്തുക]- ജയറാം – ഹരികൃഷ്ണൻ
- ജഗതി ശ്രീകുമാർ – ജയകൃഷ്ണൻ
- നരേന്ദ്രപ്രസാദ് – ത്രിവിക്രമൻ
- മീന – ഭാനുമതി