Jump to content

മുതല

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Crocodile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുതലകൾ

ഉരഗവർഗ്ഗത്തിൽപ്പെടുന്ന ശീതരക്തമുള്ള ഒരു ജീവിയാണ് മുതല (crocodile).

മുതലയുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ

[തിരുത്തുക]
  • മുതലക്കുഞ്ഞിനെ നീന്താൻ പഠിപ്പിക്കേണ്ട
ചില ഗുണങ്ങളും കഴിവുകളും സ്വഭാവങ്ങളും സ്വതേ ഉള്ളതാണ് , അത് ആരും പഠിപ്പിച്ചത് കൊണ്ട് ഉണ്ടാകുന്നതല്ല.
അണ്ണാനെ മരം കയറ്റം പഠിപ്പിക്കണോ?
മാർപ്പാപ്പായെ കുർബാന/ കുമ്പസാരം പഠിപ്പിക്കണോ?
മുക്രിയെ ബാങ്ക് വിളിക്കാൻ പഠിപ്പിക്കണോ?
എന്നിങ്ങനെ പഴയതും പുതിയതുമായ ആവിഷക്കാരങ്ങളും ഈ ചൊല്ലിനുണ്ട്.
  • ചത്ത മുതല വാലാട്ടും.
  • മുതലക്കണ്ണീർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
മുതല എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
വിക്കിസ്പീഷിസിൽ 'മുതല' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"https://ml.wikiquote.org/w/index.php?title=മുതല&oldid=21678" എന്ന താളിൽനിന്ന് ശേഖരിച്ചത്