മുതല
ദൃശ്യരൂപം
ഉരഗവർഗ്ഗത്തിൽപ്പെടുന്ന ശീതരക്തമുള്ള ഒരു ജീവിയാണ് മുതല (crocodile).
മുതലയുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ
[തിരുത്തുക]- മുതലക്കുഞ്ഞിനെ നീന്താൻ പഠിപ്പിക്കേണ്ട
- ചില ഗുണങ്ങളും കഴിവുകളും സ്വഭാവങ്ങളും സ്വതേ ഉള്ളതാണ് , അത് ആരും പഠിപ്പിച്ചത് കൊണ്ട് ഉണ്ടാകുന്നതല്ല.
- അണ്ണാനെ മരം കയറ്റം പഠിപ്പിക്കണോ?
- മാർപ്പാപ്പായെ കുർബാന/ കുമ്പസാരം പഠിപ്പിക്കണോ?
- മുക്രിയെ ബാങ്ക് വിളിക്കാൻ പഠിപ്പിക്കണോ?
- എന്നിങ്ങനെ പഴയതും പുതിയതുമായ ആവിഷക്കാരങ്ങളും ഈ ചൊല്ലിനുണ്ട്.
- ചത്ത മുതല വാലാട്ടും.
- മുതലക്കണ്ണീർ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'മുതല'
എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.