അപൂർവരാഗം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Apoorvaragam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അപൂർവരാഗം.

സംവിധാനം: സിബി മലയിൽ. രചന: ജി.എസ്. ആനന്ദ്, നജീം കോയ.

സംഭാഷണങ്ങൾ[തിരുത്തുക]

  • അച്ഛന്റെ ഉടുപ്പിട്ടു അനിയനെ ഉണ്ടാക്കാൻ നോക്കല്ലേ.
  • പശൂന്റെ പുറത്ത് കാള കയറുന്നത് തൊട്ടപ്പുറത്തെ പറമ്പിൽ പുല്ലുണ്ടോന്നു നോക്കാനല്ല.
  • ഉപ്പുമാങ്ങഭരണീന്നു പറയുമ്പോ അപ്പുണ്ണ്യാരുടെ കുണ്ടി കുണ്ടീന്നോ.
  • ഈ നിമിഷം മുതൽ അവനുമായിട്ടുള്ള സകല ബന്ധവും നമുക്ക് ഉപേക്ഷിക്കണം.
  • നീയെന്താ പറഞ്ഞേ, ബന്ധം ഉപേക്ഷിക്കാനോ. അങ്ങനൊന്നും പറയല്ലെടാ. പാവമല്ലെടാ അവൻ. നമുക്ക്... നമുക്കവനെ കൊന്നു കളയാടാ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അപൂർവരാഗം&oldid=15616" എന്ന താളിൽനിന്ന് ശേഖരിച്ചത്