അപൂർവരാഗം
ദൃശ്യരൂപം
2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അപൂർവരാഗം.
- സംവിധാനം: സിബി മലയിൽ. രചന: ജി.എസ്. ആനന്ദ്, നജീം കോയ.
സംഭാഷണങ്ങൾ
[തിരുത്തുക]- അച്ഛന്റെ ഉടുപ്പിട്ടു അനിയനെ ഉണ്ടാക്കാൻ നോക്കല്ലേ.
- പശൂന്റെ പുറത്ത് കാള കയറുന്നത് തൊട്ടപ്പുറത്തെ പറമ്പിൽ പുല്ലുണ്ടോന്നു നോക്കാനല്ല.
- ഉപ്പുമാങ്ങഭരണീന്നു പറയുമ്പോ അപ്പുണ്ണ്യാരുടെ കുണ്ടി കുണ്ടീന്നോ.
- ഈ നിമിഷം മുതൽ അവനുമായിട്ടുള്ള സകല ബന്ധവും നമുക്ക് ഉപേക്ഷിക്കണം.
- നീയെന്താ പറഞ്ഞേ, ബന്ധം ഉപേക്ഷിക്കാനോ. അങ്ങനൊന്നും പറയല്ലെടാ. പാവമല്ലെടാ അവൻ. നമുക്ക്... നമുക്കവനെ കൊന്നു കളയാടാ.