Jump to content

അമരം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Amaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമരം.

സംവിധാനം: ഭരതൻ. രചന: ലോഹിതദാസ്.

അച്ചൂട്ടി

[തിരുത്തുക]
  • നീ വയറുനിറച്ചു കുടിയെടാ. അച്ചൂന് ഇപ്പോ എന്നും ഓണമാണല്ലാ. തിരുവോണം. കടലമ്മ കൈനിറച്ചു തരണൊണ്ട്. കായ് കെട്ടിപ്പൊതിഞ്ഞു വച്ചിട്ടെന്തിനാണ്. ചത്തുപോകുമ്പോ കൊണ്ടാപോകാനാ? കുഴിവെട്ടാൻ വരെ കാശു വേണ്ടാ. അതും കടലമ്മ കൊണ്ടുപോയിക്കോള്ളുവല്ലാ. മനസ്സിലായാ.

സംഭാഷണങ്ങൾ

[തിരുത്തുക]
രാധ: ശപിക്കരുത് അച്ഛാ...
അച്ചൂട്ടി: നന്നായി വരും. ഇനി നീ, നിന്റെ അരയൻ. അച്ഛനെ ആരൊക്കെ കൈവിട്ടാലും വിടാത്ത ഒരാളുണ്ട്. കരയണ കണ്ടാ സമാധാനിപ്പിക്കും. ചിരിക്കണ കണ്ടാ കൂടെ ചിരിക്കും. കണ്ടാ, വിളിക്കണ കണ്ടാ. സമാധാനിപ്പിക്കാനാണ്. കരയെണ്ടെന്നു പറഞ്ഞു സമാധാനിപ്പിക്കാൻ.
രാധ: അച്ഛാ...

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അമരം&oldid=17948" എന്ന താളിൽനിന്ന് ശേഖരിച്ചത്