അമരം
ദൃശ്യരൂപം
1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമരം.
അച്ചൂട്ടി
[തിരുത്തുക]- നീ വയറുനിറച്ചു കുടിയെടാ. അച്ചൂന് ഇപ്പോ എന്നും ഓണമാണല്ലാ. തിരുവോണം. കടലമ്മ കൈനിറച്ചു തരണൊണ്ട്. കായ് കെട്ടിപ്പൊതിഞ്ഞു വച്ചിട്ടെന്തിനാണ്. ചത്തുപോകുമ്പോ കൊണ്ടാപോകാനാ? കുഴിവെട്ടാൻ വരെ കാശു വേണ്ടാ. അതും കടലമ്മ കൊണ്ടുപോയിക്കോള്ളുവല്ലാ. മനസ്സിലായാ.
സംഭാഷണങ്ങൾ
[തിരുത്തുക]- രാധ: ശപിക്കരുത് അച്ഛാ...
- അച്ചൂട്ടി: നന്നായി വരും. ഇനി നീ, നിന്റെ അരയൻ. അച്ഛനെ ആരൊക്കെ കൈവിട്ടാലും വിടാത്ത ഒരാളുണ്ട്. കരയണ കണ്ടാ സമാധാനിപ്പിക്കും. ചിരിക്കണ കണ്ടാ കൂടെ ചിരിക്കും. കണ്ടാ, വിളിക്കണ കണ്ടാ. സമാധാനിപ്പിക്കാനാണ്. കരയെണ്ടെന്നു പറഞ്ഞു സമാധാനിപ്പിക്കാൻ.
- രാധ: അച്ഛാ...