സംവാദം:പഴഞ്ചൊല്ലുകൾ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Akhilan in topic കവി വാക്യങ്ങൾ
പഴഞ്ചൊല്ലുകൾ എഴുതുമ്പോൾ
[തിരുത്തുക]- വാച്യാർത്ഥം
- വ്യങ്യാർത്ഥങ്ങൾ
- ഉപയോഗം (സന്ദർഭം)
എന്നിങ്ങനെ കൊടുക്കരുതോ ? --Ezhuttukari(സംവാദം) 09:38, 6 ഒക്ടോബർ 2010 (UTC)
- കൊടുക്കാം അവ സ്വതന്ത്രമായിരിക്കണം. --കിരൺ ഗോപി 11:27, 6 ഒക്ടോബർ 2010 (UTC)
കവി വാക്യങ്ങൾ
[തിരുത്തുക]കവിവാക്യങ്ങൾ ഇവിടെ നിന്ന് മാറ്റണമെന്ന് കരുതുന്നു. പഴഞ്ചൊല്ലുകൾ എന്ന് ചിന്തിക്കുമ്പോൾ അവ മനസ്സിൽ വരുന്നില്ല. (നമ്പ്യാരുടേയും എഴുത്തച്ഛന്റെയും ചില ചൊല്ലുകൾ ഒഴിച്ചു നിർത്തിയാൽ) അവയ്ക്കായി പുതിയൊരു താൾ തൂടങ്ങുന്നതാണ് നല്ലതെന്ന് തോനുന്നു. --അഖിലൻ(സംവാദം) 06:41, 14 ജനുവരി 2012 (UTC)