സംവാദം:ചലച്ചിത്രം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ആരെങ്കിലും കാണുന്നുണ്ടോ ഇത്?

  • ഏതെങ്കിലും ഒരു ക്രമത്തിൽ നൽകിക്കൂടെ.ഇറങ്ങിയ വർഷക്രമത്തിൽ നൽകുന്നതായിരിക്കും ഉചിതം. അല്ലെങ്കിൽ അ&രമാല ക്രമത്തിൽ നൽകുക--സുഹൈറലി(സം‌വാദം) 02:16, 17 ഫെബ്രുവരി 2011 (UTC)Reply[മറുപടി]
  • കണ്ടതിൻറെ അടിസ്ഥാനത്തിൽ അക്ഷരമാല ക്രമത്തിലാക്കിയിട്ടുണ്ട്. സൂക്ഷ്മമായ ക്രമീകരണം ഇനിയും നടക്കേണ്ടതുണ്ട്.--സുഹൈറലി(സം‌വാദം) 02:54, 17 ഫെബ്രുവരി 2011 (UTC)Reply[മറുപടി]
ഈ താൾ ഇങ്ങനെ നിലനിർത്തണോ? വിക്കിപീഡിയ പോലെ പട്ടിക സൂക്ഷിക്കാനുള്ള ഒരി സ്ഥലമല്ല ചൊല്ലുകൾ. ചലച്ചിത്രങ്ങളെപ്പറ്റിയുള്ള ചൊല്ലുകളാണ് ഈ താളിൽ വേണ്ടത്.--കിരൺ ഗോപി 10:04, 17 ഏപ്രിൽ 2012 (UTC)Reply[മറുപടി]
^ അനുകൂലിക്കുന്നു. ചലച്ചിത്രം എന്ന തലക്കെട്ടാക്കി മാറ്റി ചലച്ചിത്രത്തെ സംബന്ധിക്കുന്ന ചൊല്ലുകൾ ഉൾപ്പെടുത്താം. ചലച്ചിത്രങ്ങളുടെ പട്ടികക്കായി ഒരു താൾ ആവശ്യമില്ല. വർഗ്ഗം:ചലച്ചിത്രങ്ങൾ എന്ന താൾ ആ കർത്തവ്യം നിർവ്വഹിക്കുന്നുണ്ട്. --Jairodz(സം‌വാദം) 09:50, 21 സെപ്റ്റംബർ 2012 (UTC)Reply[മറുപടി]
ചെയ്തു കഴിഞ്ഞു താളിന്റെ തലക്കെട്ട് ചലച്ചിത്രം എന്നാക്കി. നിലവിലുണ്ടായിരുന്ന പട്ടിക നീക്കം ചെയ്തു. ചലച്ചിത്രം എന്ന കലാരൂപത്തിനെ കുറിച്ചുള്ള ചൊല്ലുകളാണ് ഇവിടെ ചേർക്കേണ്ടത്. --Jairodz (സം‌വാദം) 14:12, 4 നവംബർ 2012 (UTC)Reply[മറുപടി]
"https://ml.wikiquote.org/w/index.php?title=സംവാദം:ചലച്ചിത്രം&oldid=17294" എന്ന താളിൽനിന്ന് ശേഖരിച്ചത്