സംവാദം:കാകതാലീയന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കാക്ക താലത്തിൽ (പന) യിൽ വന്നിരുന്നപ്പോൾ പനമ്പഴം വീണു. വീഴാൻ സാമാന്യം വിഷമമായ പനമ്പഴം കാക്ക വന്നിരുന്നപ്പോഴാൺ വീണത്. എപ്പൊഴും അതുസംഭവിക്കില്ല് എങ്കിലും സംഗതിവശാൽ ഒത്തുവന്നു. അതാൺ മലയാളത്തിൽ ചക്കയിട്ടാൽ എപ്പൊഴും മുയൽ ചാവില്ല എന്ന് പ്രയോഗത്തിനോടാൺ കാകതാലീയന്യായത്തിനു സാമ്യം.--Dvellakat(സം‌വാദം) 12:57, 28 നവംബര്‍ 2010 (UTC)

Start a discussion about കാകതാലീയന്യായം

Start a discussion
"https://ml.wikiquote.org/w/index.php?title=സംവാദം:കാകതാലീയന്യായം&oldid=10014" എന്ന താളിൽനിന്ന് ശേഖരിച്ചത്