Jump to content

യോദ്ധാ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ.

സംവിധാനം: സംഗീത് ശിവൻ. രചന: ശശിധരൻ ആറാട്ടുവഴി.

അപ്പുക്കുട്ടൻ

[തിരുത്തുക]
  • ഏക് ലഡ്കാ, ഏക് ലഡ്കി, ഇതുവഴി പോകുന്നത് ദേഖീ?
  • അമ്മച്ചി നേപ്പാളിയാണെങ്കിലും എരപ്പാളിയാണല്ലോ.
  • ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ!
  • കലങ്ങീല...
  • ഈ കിനോ എന്ന് പറഞ്ഞാൽ എന്താ കുട്ടിമാമാ..!
  • കുട്ടിമാമായ്ക്കെന്നെ വിശ്വാസമില്ലെന്ന് കേട്ട ഞാൻ ഞെട്ടിമാമാ

വസുമതി

[തിരുത്തുക]
  • അശോകൻ കുടിക്കണ്ട. അശോകന് ക്ഷീണമാകാം. അവശതയോടെ കളിച്ചാൽ മതി.
  • ഓതിരം കടകം ഒഴിവ് കടകത്തിലൊഴിവ് പിന്നശോകനും
  • ഉണ്ണിയപ്പത്തിന്റെ തലപോലിരിക്കുന്നവൻ ഉണ്ണിക്കുട്ടൻ
  • വിസവരുമ്പോ അച്ഛൻ പോകത്തേയുള്ളൂ

സംഭാഷണങ്ങൾ

[തിരുത്തുക]
കുട്ടിമാമ: അവന് നിന്റെ അമ്മയുടെ ചായ തോന്നുന്നില്ലേ?
അപ്പുക്കുട്ടൻ: എനിക്ക് തന്നില്ല എന്റെ അമ്മ ചായ. പിന്നാ അവന്.
കുട്ടിമാമ: ഏതായാലും സത്യമറിയാൻ സുമതിയേട്ടത്തിക്കൊന്ന് എഴുതുന്നുണ്ട്.
അപ്പുക്കുട്ടൻ: [ഞെട്ടുന്നു]
കുട്ടിമാമ: അതു പറഞ്ഞപ്പോ നീയെന്തിനാ ഞെട്ടിയത്?
അപ്പുക്കുട്ടൻ: കുട്ടിമാമയ്ക്ക് എന്നെ വിശ്വാസമില്ലല്ലോ എന്നോർത്തപ്പോൾ ഞാൻ ഞെട്ടി മാമാ.

അപ്പുക്കുട്ടൻ: അമ്മേടെ പിണ്ണതൈലം എവിടാ ഇരിക്കുന്നേ?
വസുമതി: അമ്മേടെ...

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=യോദ്ധാ&oldid=20981" എന്ന താളിൽനിന്ന് ശേഖരിച്ചത്