മീഡിയവിക്കി സംവാദം:Signature
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Kiran Gopi
ഉപയോക്തൃനാമത്തിനും ബ്രാക്കറ്റിനുമിടയിൽ സ്പേസ് വേണം. --Jairodz(സംവാദം) 08:45, 3 ജൂൺ 2012 (UTC)
- ഒരാൾക്ക് മാത്രമായാണ് ആവശ്യമെങ്കിൽ ക്രമീകരണങ്ങളിൽ ഇത് മാറ്റാവുന്നതാണല്ലോ --അഖിലൻ(സംവാദം) 16:02, 3 ജൂൺ 2012 (UTC)
- അതറിയാം. ഒരാൾക്ക് വേണ്ടി മാത്രമല്ല. രണ്ടു വാക്കുകൾക്കിടയിൽ സ്പേസ് ഇടുന്നതാണ് ശരിയായ ശൈലി. മറ്റെല്ലാ സംരഭങ്ങളിലും സ്വതേ ഉള്ള ഒപ്പ് ആ ശൈലിയിലാണ്. --Jairodz (സംവാദം) 13:45, 6 ഒക്ടോബർ 2012 (UTC)
- ചെയ്തു കഴിഞ്ഞു--കിരൺ ഗോപി 15:16, 7 ഒക്ടോബർ 2012 (UTC)